മില്ലി റിപ്പോർട്ട് ഒരു ദർശനവും ദൗത്യവും സ്വപ്നവുമാണ്;
                  വൃത്താന്ത പത്രപ്രവർത്തനത്തിന്റെ നന്മ നിറഞ്ഞ സാധ്യതകൾ തേടിയുള്ള
                  പ്രയാണം. സ്വതന്ത്രവും സത്യസന്ധവും ദിശാബോധത്തോടു കൂടിയതുമായ ഈ
                  കാൽവെപ്പ് സമുദായത്തിന് തണലും തണുപ്പും നൽകുന്ന മീഡിയാ
                  മൂലധനമായിട്ടാണ് നിലനിൽക്കുക. നേര് നീറുന്ന തൂലിക കയ്യിലുള്ള
                  ആർക്കും കൂടെ നടക്കാം. വിമർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും
                  നിർദേശങ്ങൾക്കും എപ്പോഴും സ്വാഗതം.