Logo

 

മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു

22 April 2021 | Reports

By

ഡൽഹി : ഇൻഡ്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു. 96 വയസ് പ്രായമുള്ള അദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ബാധിച്ച് ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു.
1925 ൽ ഉത്തർപ്രദേശിലെ അസംഗഡിൽ ജനിച്ച വഹീദുദ്ദീൻ ഖാൻ വിശുദ്ധ ക്വുർആൻ പരിഭാഷയടക്കം ഇരുനൂറിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ചിരുന്നു.


Tags :


Admin